ഞങ്ങളെ കുറിച്ച്
മൂർക്കനാട് ഗ്രാമപഞ്ചായത്ത് – പൊതുവിവരങ്ങൾ
| ഇനം | വിവരങ്ങൾ |
|---|---|
| സ്ഥലം | വെങ്ങാട് പി.ഒ., പെരിന്തൽമണ്ണ താലൂക്ക്, മലപ്പുറം ജില്ല, കേരളം |
| ഗ്രാമപഞ്ചായത്ത് | മൂർക്കനാട് |
| വാർഡുകളുടെ എണ്ണം | 22 |
| നിയമസഭാ മണ്ഡലം | മങ്കട |
| ലോക്സഭാ മണ്ഡലം | മലപ്പുറം |
| വില്ലേജ് | മൂർക്കനാട് |
| ആകെ ജനസംഖ്യ | 36,325 |
| വിസ്തീർണ്ണം | 17.6 ചതുരശ്ര കിലോമീറ്റർ |